"മജ്റൂഹ് സുൽത്താൻപുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉറുദു കവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 20:
. മനോഹരമായ നിരവധി കവിതകൾ രചിച്ചിട്ടുള്ള അദ്ദേഹം ഇരുപതാനൂറ്റാണ്ടിലെ മികച്ച ഒരു ഉർദു കവിയായും വിലയിരുത്തപ്പെടുന്നു.<ref>[http://www.screenindia.com/old/nov05/music1.htm Majrooh Sultanpuri: Beyond the chains] [[Screen (magazine)]].</ref><ref>[http://www.urdupoetry.com/profile/majrooh.html Majrooh Sultanpuri Profile] urdupoetry.com.</ref>
 
ആറുദശകം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീത കാവ്യ ജീവിതത്തിനിടയിൽ സംഗീത സംവിധായകരായ [[നൗഷാദ്]], [[മദൻ മോഹൻ|മദന്മോഹൻ]],[[സച്ചിൻ ദേവ് ബർമ്മൻ|എസ്.ഡി. ബർമ്മൻ]] [[റോഷൻ]], [[ബോംബെ രവി|രവി]], [[ശങ്കർ, ജയ്കിഷൻ]], [[ഒ.പി.നയ്യാർ|ഒ.പി. നയ്യാർ]], [[ഉഷ ഖന്ന]], [[ലക്ഷ്മികാന്ത് പ്യാരിലാൽ]], [[അനുമാലിക്]], [[ആർ.ഡി. ബർമ്മൻ]], [[എ.ആർ. റഹ്മാൻ]] എന്നീ പ്രശസ്തരും പ്രഗൽഭരുമായ കലാകാരന്മാരുമായി ജോലിചെയ്യാൻ അദ്ദേഹത്തിനു അവസരമുണ്ടായി. 1993 ലെ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദ സാഹിബ് ഫാൽകെ അവാർഡ്]] ആദ്ദേഹത്തിനായിരുന്നു. ''ഗാനരചയിതാവിനു ലഭിക്കുന്ന ആദ്യത്തെ ദാദ സാഹിബ് ഫാൽകെ ആവാർഡായിരുന്നു അത്''.
 
==അവലംബം==
"https://ml.wikipedia.org/wiki/മജ്റൂഹ്_സുൽത്താൻപുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്