"ചെങ്ങഴി നമ്പ്യാന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
 
തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പ്യാന്മാരുടേത്'''ചെങ്ങഴിനമ്പ്യാർ'''മാരുടേത്. അമ്പലവാസിഅല്ലാത്ത ഇവർ നാല് താവഴിആണ്. <br />
1) തെക്കെപാട്ട് നമ്പി . 2) വടക്കെപാട്ട് നമ്പി .3) കീഴെപാട്ട് നമ്പി . 4) മേലെപാട്ട് നമ്പി.<br />
ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്രഗോത്രകാരയ ഇവർ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണ്ന്ന് ഒരു ഐതിഹ്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷതൃയ '''(''' വാൾനമ്പി, നമ്പിടി, നമ്പ്യാതിരി ''')''' സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് ബ്രാഹ്മണ വിധിപ്രകാരം ഉള്ള '''(''' പകയിയൻ മന്ത്ര , തന്ത്ര ''')''' ആചാരാനുഷ്ഠാനങ്ങൾആണ്. അവർക്ക് ചെങ്ങഴിക്കോട് നാടുവാഴി എന്ന സ്ഥാനമുണ്ട് .. മാറ്റ്‌ മുന്ന് താവഴികും, തന്ത്രം മാത്രമേഉള്ളു. അവർക്ക് മൂപ്പിൽ എന്ന സ്ഥാനമുണ്ട്, ഇവരുടെ പൌരോഹിത്യം മുത്തമന നമ്പൂതിരിക്കായിരുന്നു, പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ തന്നെ ഭർത്താവാകുകയോ, സ്വജാതിയിലോ ഉയർന്ന നമ്പൂതിരിജാതിയിലോപെട്ടവരെ ഭർത്താവായി സ്വീകരിക്കുകയോചെയ്തിരുന്നു. പുരുഷന്മാർക്ക് ഉപനയനവും 108 ഗായത്രിയുംമൊക്കെയുണ്ടായിരുന്നു. . സഹോദരന്മാരിൽ മൂത്തയാൾ മാത്രമേ വിവാഹം (വേളി) കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികവുമായിരുന്നു. ഇളയ സഹോദരങ്ങൾക്ക് നായർ സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല. നമ്പ്യാന്മാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല.<br />
"https://ml.wikipedia.org/wiki/ചെങ്ങഴി_നമ്പ്യാന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്