"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
കാശ്മീർ മഹാരാജാവ് കാശ്മീരിനെ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാക്കിസ്ഥാനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ പാക്കിസ്ഥാൻ കയ്യടക്കിയ ഭാഗം [[ആസാദ് കശ്മീർ]] എന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്.. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു പ്രധാന ഭാഗം 1972 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാക്കിസ്ഥാൻ പിടിച്ചടക്കിയ കുറെ സ്ഥലം അവർ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശമുള്ളകൈവശം അവശേഷിക്കുന്ന ഭാഗമാണ്ഭാഗങ്ങളാണ് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
<!-- [[ചിത്രം:330px-Map Kashmir Standoff 2003.png|thumb|* വെള്ള നിറം‍ - ഇന്ത്യൻ കശ്മീർ <br /> * കാവി നിറം‍ - ആസാദ് കശ്മീർ <br /> * ഇളം പച്ച നിറം -പാകിസ്താൻ കശ്മീർ <br /> * മഞ്ഞ നിറം - ചൈനാ കശ്മീർ <br /> * മൈലാഞ്ചി നിറം - പാകിസ്താൻ ചൈനക്ക് നൽകിയ സ്ഥലം]] -->
{| class="wikitable"
|-
|| {{PAK}}
|[[ആസാദ് കാശ്മീർ]] (പാക്കിസ്ഥാൻ കയ്യേറ്റം)
|~2.6 മില്യൺ (2.6&nbsp;മില്യൺ)
|100%
|-
|| {{flagu|China|name}}
|[[അക്സായ് ചിൻ]] (ചൈനീസ് കയ്യേറ്റം)
|–
|–
501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2401803" എന്ന താളിൽനിന്ന് ശേഖരിച്ചത്