"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Malikaveedu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.)No edit summary
വരി 3:
[[പ്രമാണം:Kashmir map big.jpg|thumb|കശ്മീർ ഭൂപടം]]
 
[[ഏഷ്യ|ഏഷ്യയുടെ]] ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീർ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. [[ഇന്ത്യ]], [[പാകിസ്താൻ]], [[അഫ്ഗാനിസ്ഥാൻ]], [[ചൈന]] തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാൺ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു.താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്.ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌ കശ്മീർ ആണ്‌.
 
== ചരിത്രം ==
വരി 14:
 
== കശ്മീർ ഇന്ന് ==
കാശ്മീർ മഹാരാജാവ് ഹരിസിങ്കാശ്മീരിനെ ഇന്ത്യയുടേതാണ്പൂർണ്ണമായും എന്ന്ഇന്ത്യൻ പറഞ്ഞിരുന്നെങ്കിലുംയൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാക്കിസ്ഥാനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരുയുദ്ധത്തിൽ പാക്കിസ്ഥാൻ കയ്യടക്കിയ ചെറിയ ഭാഗം [[ആസാദ് കശ്മീർ]] എന്നറിയപ്പെടുന്നുഎന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്.. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു ഭാഗം 1972 ലെ യുദ്ധത്തിൽ ചൈനയുടെ നിയന്ത്രണത്തിലുമുണ്ട്നിയന്ത്രണത്തിലായി. ഇന്ത്യയുടെ കൈവശമുള്ള ഭാഗമാണ് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
<!-- [[ചിത്രം:330px-Map Kashmir Standoff 2003.png|thumb|* വെള്ള നിറം‍ - ഇന്ത്യൻ കശ്മീർ <br /> * കാവി നിറം‍ - ആസാദ് കശ്മീർ <br /> * ഇളം പച്ച നിറം -പാകിസ്താൻ കശ്മീർ <br /> * മഞ്ഞ നിറം - ചൈനാ കശ്മീർ <br /> * മൈലാഞ്ചി നിറം - പാകിസ്താൻ ചൈനക്ക് നൽകിയ സ്ഥലം]] -->
{| class="wikitable"
"https://ml.wikipedia.org/wiki/കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്