"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

976 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
Malikaveedu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) (Malikaveedu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
 
== കശ്മീർ ഇന്ന് ==
കാശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടേതാണ് എന്ന് കാശ്മീർ മുഴുവനായി ഇന്ത്യയിൽപറഞ്ഞിരുന്നെങ്കിലും ലയിപ്പിച്ചുവെങ്കിലും ഇന്ന് കാശ്മീർ നാലായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഭാഗം [[ആസാദ് കശ്മീർ എന്ന പേരിൽ പാക്കിസ്ഥാൻ കയ്യടക്കിയത്]] എന്നറിയപ്പെടുന്നു. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു ഭാഗം അനധികൃത കയ്യേറ്റത്തിലൂടെ ചൈനയുടെയുംചൈനയുടെ നിയന്ത്രണത്തിലുമുണ്ട്. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള ഭാഗമാണ് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
<!-- [[ചിത്രം:330px-Map Kashmir Standoff 2003.png|thumb|* വെള്ള നിറം‍ - ഇന്ത്യൻ കശ്മീർ <br /> * കാവി നിറം‍ കയ്യേറിയ- ആസാദ് കശ്മീർ എന്നു വിളിക്ക്പ്പെടുന്ന സ്ഥലം <br /> * ഇളം പച്ച നിറം -പാകിസ്താൻ കയ്യടക്കിവച്ചിരിക്കുന്ന കാശ്മീർ പ്രദേശംകശ്മീർ <br /> * മഞ്ഞ നിറം - അനധികൃതമായിചൈനാ ചൈനയുടെ കയ്യിലുള്ള പ്രദേശംകശ്മീർ <br /> * മൈലാഞ്ചി നിറം - പാകിസ്താൻ ചൈനക്ക് അനധികൃതമായി നൽകിയ സ്ഥലം]] -->
{| class="wikitable"
|+കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ (ഔദ്യോഗികമായി മുഴുവൻ കാശ്മീരും ഇന്ത്യയിൽ ഉൾപ്പെട്ടിരിക്കുന്നു).
|-
! കൈവശം !! പ്രദേശം !! ജനസംഖ്യ !! % മുസ്ലിം !! % ഹിന്ദു !! % [[ബുദ്ധമതം]] !! % മറ്റുള്ളവർ
|-
|| {{PAK}}
|[[ആസാദ് കാശ്മീർ]] (അന്യായമായി കൈവശം വച്ചിരിക്കുന്നത്)
|~2.6 മില്യൺ (2.6&nbsp;മില്യൺ)
|100%
|-
|
|[[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ]] (അന്യായമായ കയ്യേറ്ററിയത്)
|~1 മില്യൺ (1&nbsp;മില്യൺ)
|99%
|-
|| {{flagu|China|name}}
|[[അക്സായ് ചിൻ]] (അന്യായമായി കൈവശം വച്ചിരിക്കുന്നത്)
|–
|–
24,264

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2401726" എന്ന താളിൽനിന്ന് ശേഖരിച്ചത്