"വടിവേലു നട്ടുവനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[സ്വാതിതിരുനാൾ രാമവർമ്മ|സ്വാതിതിരുനാളി]]ന്റെ സദസ്സിലുണ്ടായിരുന്ന സംഗീതജ്ഞനായിരുന്നു '''വടിവേലു നട്ടുവനാർ'''. (1810 - 1845-തിരുവനന്തപുരം). പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം, വടിവേലു എന്നിവർ [[തഞ്ചാവൂർ നാൽവർ]] എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞരാണ്.<ref>http://www.swathithirunal.in/personalities/Vadivelu.htm</ref>.[[ഭരതനാട്യം]],[[കർണ്ണാടകസംഗീതം]] എന്നീമേഖലകളിൽ വടിവേലുവും സംഘവും സ്വാധീനം ചെലുത്തിയിരുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/വടിവേലു_നട്ടുവനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്