"ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 38:
}}
 
പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് '<nowiki/>'''ബാക്റ്റീരിയകൾ'<nowiki/>'''. ആംഗലേയ ഭാഷയിൽ '<nowiki/>'''Bacteria'''' (ഉച്ചാരണം: bækˈtɪərɪə) എന്നെഴുതുന്നു. ബാക്റ്റീരിയ എന്ന പേര് ഗ്രീക്ക് ഭാഷയിലെ ''ബാക്റ്റീരിയോൺ'' (βακτήριον) എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണ് ഇവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ(കോക്കസ്) നീണ്ടതോ(ബാസില്ലസ്) പിരിഞ്ഞതോ(സ്പൈറൽ) ആയ വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ [[ക്ഷയം]] പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്‌(പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് <ref>{{cite web
| url = http://www.livescience.com/strangenews/060609_yogurt_bacteria.html
| title = Yogurt Culture Evolves
"https://ml.wikipedia.org/wiki/ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്