"ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
|signature =
}}
'''ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ്''' (11 May 1752 – 22 January 1840) ഒരു ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും[[നരവംശശാസ്ത്രം|നരവംശശാസ്ത്രജ്ഞ]]നും ആയിരുന്നു. പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു. മനുഷ്യകുലത്തെ താരതമ്യപഠനം നടത്തിയ അദ്ദേഹം അതിനെ അഞ്ചായി തരം തിരിച്ചു.
==മുൻകാലജീവിതവും വിദ്യാഭ്യാസവും==
ഗോതാ എന്ന സ്ഥലത്താണ് ബ്ല്യൂമെൻബാഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ഹെയിൻറീഷ് ബ്ല്യൂമെൻബാഷ് ഒരു പ്രാദേശിക അദ്ധ്യാപകൻ ആയിരുന്നു. മാതാവ്, ചാർലോത്തെ എലിയോനോർ ഹെഡ്വിഗ്ഗ് ബുദ്ദിയൂസ് ആയിരുന്നു. അക്കാഡമിക്കുകളുടെ കുടുംബത്തിലാണു ജനനം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2400484" എന്ന താളിൽനിന്ന് ശേഖരിച്ചത്