"പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 69:
 
==പനമരം കോട്ട==
[[Indian freedom struggle|ഇന്ത്യൻ സ്വാതന്ത്രസമരവുമായി]] വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. [[Pazhassi Raja|പഴശ്ശി രാജാവിന്റെ]] അനുയായികളായ [[Thalakkal Chanthu|തലക്കൽ ചന്തുവും]] [[എടച്ചേന കുങ്കൻ നായർ|എടച്ചേന കുങ്കൻ നായരും]] അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പീകൂടിപിടികൂടി വധിച്ചു. <ref> {{cite news| url=http://www.thehindu.com/todays-paper/tp-national/tp-kerala/demand-for-memorial-to-tribal-warriors/article1376376.ece | location=Chennai, India | work=The Hindu | title=Demand for memorial to tribal warriors | date=November 15, 2008}}</ref> [[പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങൾ|പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ]] പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.
 
==പനമരത്തെ കൊക്കുകേന്ദ്രം==
"https://ml.wikipedia.org/wiki/പനമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്