"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
മയന് നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്. പ്രശസ്തമായ [[പുഷ്പകവിമാനം]] കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.
 
പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽഖാണ്ഡവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച [[ശ്രീ കൃഷ്ണൻ|ശ്രീ കൃഷ്ണനിൽ]] നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥംഖാണ്ഡവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.<br><br>
മയന്റെ ഭാര്യയാണ് ഹേമ. [[മണ്ഡോദരി]], മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ അസുര മഹാരാജാവ് [[രാവണൻ]] ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു.
മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്