"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
വിശ്വകർമ്മ ഭഗവാന്റെ പുത്രനും രാക്ഷസ രാജാവുമായിരുന്നു '''മയാസുരൻ''' അഥവാ '''മയൻ'''. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളിൽ കാണുന്ന സകല നിർമ്മിതികളുടെയും{{തെളിവ്}} ശില്പി മയനാണ്. മയനെ പുരാണങ്ങൾ ഒരു അസുരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയിൽ ത്രിലോകങ്ങൾ, രാജ്യസഭകൾ, വിമാനങ്ങൾ, പൂന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം.
==മയ സൃഷ്ടികൾ==
അമരാവതി (ഇന്ദ്രലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചെയ്ത്രരധചൈത്രരഥം (അളകപുരി), ഖാണ്ടവനംഖാണ്ഡവവനം, വൃന്ദാവനം മുതലായവ.
മയന് നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്. പ്രശസ്തമായ [[പുഷ്പകവിമാനം]] കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.
 
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്