"ക്രൈം നമ്പർ: 89" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| gross =
}}
'''''CR No: 89 (u/s 323,324,379 IPC, സെക്ഷൻ 4, r/w 25(1)(b) ആംസ് ആക്റ്റ് 1959)''''', കൂടാതെ ''CR No: 89'' അല്ലെങ്കിൽ ''ക്രൈം നമ്പർ: 89'', എന്നും പേരുള്ള മലയാള സിനിമ . ഈ സിനിമ [[സുദേവൻ]] ആണ് സംവിധാനം ചെയ്തിരിക്കുന്നത് <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>ഈ സിനിമയിൽ മനുഷ്യരുടെമനുഷ്യർ അഭിമുഖീകരിക്കുന്ന  ധാർമ്മിക പ്രതിസന്ധികളെപ്രതിസന്ധികൾ ചർച്ച ചെയ്യുന്നു.   .18 ആമത്-ാമത് കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നാറ്റ്പാക് അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് എന്നിവ ഈ സിനിമ നേടി .<ref>[http://english.farsnews.com/print.aspx?nn=13920923000327 "Iranian Film Bags Golden Pheasant Award in India"]. </ref> നവ സംവിധായകർക്കുള്ള ജി അരവിന്ദൻ പുർസ്കാരംപുരസ്കാരം സുദേവൻ ഈ സിനിമ്യ്ക്ക്സിനിമയിലൂടെ നേടി.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/aravindan-award-for-sudevan/article5731437.ece "Aravindan award for Sudevan"]. </ref> ഈ സിനിമയിൽ അഭിനയിച്ച അശോക് കുമാർ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടി . മുൻ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് നൽകിയ പണം ഉപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘം ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>
 
ഈ സിനിമ  2015 ൽ പ്രദർശനത്തിനെത്തി
 
==കഥാ സംഗ്രഹം==
രാത്രി ജീപ്പിൽ പോകുന്ന രണ്ടുപേരിലൂടെയാന് സിനിമ വികസിക്കുന്നത്. ചില നിഗൂഡതകൾ അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാം . ഹൈവേയിൽ നിന്ന് മാറി ഊടുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ വണ്ടി തകരാറാവുന്നു.പുലർച്ച വരെ അവർ വണ്ടിയിൽ കഴിയുന്നു. വിജനമായ സ്ഥലമാണെന്ന് മനസിലാക്കി. വണ്ടി നന്നാക്കാനായി ഒരു വർക്ക്ഷാപ്പ് കാരനെ കണ്ടെത്തുന്നു. അയാൾ ജോലിക്കിടയിൽ വണ്ടിയിൽ ആയുധങ്ങളാണുഌഅത് എന്ന് മനസിലാക്കുകയും . വളരെ ഉറച്ച ഒരു തീരുമാനത്തിലേക്ക് പോകുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ക്രൈം_നമ്പർ:_89" എന്ന താളിൽനിന്ന് ശേഖരിച്ചത്