"പി.പി. സുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox person
| name = പി.പി. സുദേവൻ
| image = Sudhevan.jpg
| caption = സുദേവൻ
| birth_name =പി.പി. സുദേവൻ
| birth_date = {{}}
| birth_place = [[പാലക്കാട്]], [[കേരളം]], [[ഇന്ത്യ]]
| parents =
| spouse =
| children =
| nationality = [[ഇന്ത്യ|ഭാരതീയൻ]]
| ethnicity = [[Kerala|കേരളീയൻ]] / [[മലയാളി]]
| citizenship = [[ഇന്ത്യ]]
| residence = [[പാലക്കാട്]], [[കേരളം]], [[ഇന്ത്യ]]
| alma_mater = [[]]
| death_date =
| death_place =
| occupation = [[ചലച്ചിത്രസംവിധാനം]], [[തിരക്കഥ]], [[Film producer|നിർമ്മാതാവ്]]
| years_active=
}}
കേരള സർക്കാറിന്റെ 2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്രമായ [[സി.ആർ. നമ്പർ-89]] ന്റെ സംവിധായകനാണ് '''സുദേവൻ'''. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് ഗ്രാമത്തിൽ ജനനം. മുഴുവൻ പേര് '''പി. പി. സുദേവൻ'''.
ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2013 ലെ മികച്ച നവാഗത സംവിധായകനുള്ള 'അരവിന്ദൻ പുരസ്‌കാരം' സുദേവൻ നേടി.
"https://ml.wikipedia.org/wiki/പി.പി._സുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്