"ക്രൈം നമ്പർ: 89" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| gross =
}}
'''''CR No: 89 (u/s 323,324,379 IPC, സെക്ഷൻ 4, r/w 25(1)(b) ആംസ് ആക്റ്റ് 1959)''''', കൂടാതെ ''CR No: 89'' അല്ലെങ്കിൽ ''ക്രൈം നമ്പർ: 89'', എന്നും പേരുള്ള മലയാള സിനിമ .ഈ സിനിമ [[സുദേവൻ]] ആണ് സംവിധാനം ചെയ്തിരിക്കുന്നത് <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>ഈ സിനിമയിൽ മനുഷ്യരുടെ അഭിമുഖീകരിക്കുന്ന  ധാർമ്മിക പ്രതിസന്ധികളെ ചർച്ച ചെയ്യുന്നു   .18 ആമത് കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നാറ്റ്പാക് അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് എന്നിവ ഈ സിനിമ നേടി .<ref>[http://english.farsnews.com/print.aspx?nn=13920923000327 "Iranian Film Bags Golden Pheasant Award in India"]. </ref> നവ സംവിധായകർക്കുള്ള ജി അരവിന്ദൻ പുർസ്കാരം സുദേവൻ ഈ സിനിമ്യ്ക്ക് നേടി.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/aravindan-award-for-sudevan/article5731437.ece "Aravindan award for Sudevan"]. </ref> ഈ സിനിമയിൽ അഭിനയിച്ച അശോക് കുമാർ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടി .മുൻ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് നൽകിയ പണം ഉപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘം ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>
 
ഈ സിനിമ  2015 ൽ പ്രദർശനത്തിനെത്തി
"https://ml.wikipedia.org/wiki/ക്രൈം_നമ്പർ:_89" എന്ന താളിൽനിന്ന് ശേഖരിച്ചത്