"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.<br><br>
മയന്റെ ഭാര്യയാണ് ഹേമ. [[മണ്ഡോദരി]], മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ അസുര മഹാരാജാവ് [[രാവണൻ]] ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു.
മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.
 
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്