"സുഭാസ് ചന്ദ്ര ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 93.169.218.115 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 2:
{{featured}}
{{Infobox person
|native_name = সুভাষচন্দ্র বসু
|alma_mater = [[University of Calcutta]]
[[University of Cambridge]]
| parents = [[Janakinath Bose]] (father)
Prabhavati Devi (mother)
|image = Netaji debaditya chatterjee.jpg
| alt = Bose
|caption =
|birth_name =സുഭാഷ്സുഭാസ് ചന്ദ്ര ബോസ്
|birth_date = {{birth date|1897|1|23|df=y}}

|birth_name =സുഭാഷ് ചന്ദ്ര ബോസ്
|birth_place = [[കട്ടക്ക്]], [[Bengal Presidency|ഒറീസ്സ ഡിവിഷൻ, ബംഗാൾ പ്രവിശ്യ]], [[Presidencies and provinces of British India|ബ്രിട്ടീഷ് ഇന്ത്യ]]
|caption =
|children = [[Anita Bose Pfaff]]
|death_date = {{death date and age|1945|8|18|1897|1|23|df=y}}{{sfn|Bayly|Harper|2007|p=2}}
|death_place = [[Taipei|Taihoku]], [[Taiwan under Japanese rule|ജാപ്പനീസ് തായ്‌വാൻ]]{{sfn|Bayly|Harper|2007|p=2}} സംശയാസ്പദം
|name=|nationality = ഇന്ത്യൻ
| education = [[Ravenshaw Collegiate School]], Cuttack
|ethnicity = [[Bengali people|Bengali]]
|image = Netaji debaditya chatterjee.jpg
|known_for = ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി
|title = President of [[Indian National Congress]] (1938)
Head of State, Prime Minister, Minister of War and Foreign Affairs of [[Azad Hind|Provisional Government of Free India]] based in the Japanese-occupied [[Andaman and Nicobar Islands]] (1943–1945)
|name=|nationality = ഇന്ത്യൻ
| education = [[Ravenshaw Collegiate School]], Cuttack
|native_name = সুভাষচন্দ্র বসু
| parents = [[Janakinath Bose]] (father)
Prabhavati Devi (mother)
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] 1921–1940,
[[Forward Bloc|ഫോർ‌വേഡ് ബ്ലോക്ക്]] faction within the Indian National Congress, 1939–1940
|alma_mater = [[University of Calcutta]]
[[University of Cambridge]]
|relatives = [[Template:Bose family|Bose family]]
|religion = [[Hinduism]]
|ethnicity = [[Bengali people|Bengali]]
|spouse = or companion,{{Sfn|Gordon|1990|pp=344–345}} [[Emilie Schenkl]]
(secretly married without ceremony or witnesses in 1937, unacknowledged publicly by Bose.{{Sfn|Hayes|2011|p=15}})
|children = [[Anita Bose Pfaff]]
|relatives = [[Template:Bose family|Bose family]]
| signature = Subhas Chandra Bose signature.jpeg
| signature_alt = Signature of Subhas Chandra Bose
| signature_size = 160px
|title = President of [[Indian National Congress]] (1938)
Head of State, Prime Minister, Minister of War and Foreign Affairs of [[Azad Hind|Provisional Government of Free India]] based in the Japanese-occupied [[Andaman and Nicobar Islands]] (1943–1945)
|spouse = or companion,{{Sfn|Gordon|1990|pp=344–345}} [[Emilie Schenkl]]
(secretly married without ceremony or witnesses in 1937, unacknowledged publicly by Bose.{{Sfn|Hayes|2011|p=15}})

സുഭാഷ്സുഭാസ് ചന്ദ്ര ബോസ് (Bn-সুভাষচন্দ্র বসু [[ജനുവരി 23]], [[1897]] - [[ഓഗസ്റ്റ് 18]], [[1945]]സംശയാസ്പദം) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെ]] സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. [[ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്]] എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. [[രണ്ടാം ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം [[ഇന്ത്യ|ഇന്ത്യയിൽ ‍]] നിന്നു പലായനം ചെയ്തു. [[ജർമ്മനി|ജർമ്മനിയിലായിരുന്നു]] അദ്ദേഹം ചെന്നെത്തിയത്. [[അച്ചുതണ്ട് ശക്തികൾ|അച്ചുതണ്ടു ശക്തികളുടെ]] സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
{{ഇന്ത്യൻ നാഷണൽ ആർമി}}
== ജനനം, ബാല്യം ==
[[ഒറീസ്സ|ഒറീസ്സയിലെ]] [[കട്ടക്ക്|കട്ടക്കാണ്]] സുഭാഷ്സുഭാസ്‌ ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. [[കട്ടക്ക്|കട്ടക്ക്]] അന്ന് [[പശ്ചിമ ബംഗാൾ|ബംഗാളിന്റെ]] ഭാഗമായിരുന്നു. അച്ഛൻ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത [[വക്കീൽ|വക്കീലായിരുന്നു]].അമ്മ പ്രഭാവതി. ഈ ദമ്പതികളുടെ ആറാമത്തെ മകനായിരുന്നു സുഭാസ്. പുത്രസൗഭാഗ്യം കൊണ്ട് സമ്പന്നരായിരുന്നു ജാനകീനാഥും, പ്രഭാവതിയും, അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപ്പോലെ സുഭാസിനും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല.<ref>[[#scb02|സുഭാസ് ചന്ദ്രബോസ് - മാർഷൽ ഗെറ്റ്സ്]]ജാനകീനാഥിന്റെ പുത്രൻ എന്ന അദ്ധ്യായം - പുറം.7</ref>

പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല.<ref>[[സുഭാഷ് ചന്ദ്ര ബോസ്#scb02|സുഭാഷ് ചന്ദ്രബോസ് - മാർഷൽ ഗെറ്റ്സ്ജാനകീനാഥിന്റെ]] പുത്രൻ എന്ന അദ്ധ്യായം - പുറം.8</ref> കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു.
വരി 47:

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി [[ബ്രിട്ടൻ|ബ്രിട്ടനിലുണ്ടായ]] രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് [[ഇന്ത്യ|ഇന്ത്യ]] സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള [[രാഷ്ട്രീയം|രാഷ്ട്രീയവും]], സൈനികവും, [[നയതന്ത്രം|നയതന്ത്രപരവുമായുള്ള]] പിന്തുണ ലഭിച്ചാലേ [[ഇന്ത്യ|ഇന്ത്യക്ക്]] സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ [[കൽക്കട്ട|കൽക്കട്ടയിലെ]] ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

[[1941]] [[ജനുവരി 19]] ന് തന്റെ അനന്തരവനായ [[ശിശിർ .കെ ബോസ്|ശിശിർ .കെ ബോസിനോടൊപ്പം]] നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് സുഭാഷ്ബോസ് രക്ഷപ്പെട്ടു. [[പേഷാവർ|പേഷാവറിലേക്കാണ്]] അദ്ദേഹം പോയത്. അവിടെ നിന്ന് [[അഫ്‌ഗാനിസ്ഥാൻ|അഫ്‌ഗാനിസ്ഥാനും]], [[സോവിയറ്റ്‌ യൂണിയൻ|സോവിയറ്റ്‌ യൂണിയനും]] കടന്ന് [[ജർമ്മനി|ജർമ്മനിയിലെത്തി]]. വേഷം മാറിയാണ് സുഭാഷ്ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ [[പത്താൻ]] വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ [[അഫ്‌ഗാനിസ്ഥാൻ|അഫ്‌ഗാനിസ്ഥാനിൽ]] എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന [[ഇറ്റലി|ഇറ്റലിക്കാരനായി]] [[മോസ്കോ|മോസ്കോയിലെത്തി]]. അവിടെ നിന്നും [[റോം|റോമിലും]] അവസാനം [[ജർമ്മനി|ജർമ്മനിയിലും]] എത്തിച്ചേർന്നു.

== ജർമ്മനിയിൽ ==
വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ സുഭാഷിന്ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ജർമ്മൻ സർക്കാർ അനുവദിച്ചു കൊടുത്തിരുന്നു. പ്രചരണവിഭാഗത്തിന്റെ തലവൻ [[ആദം വോൺ ത്രോട്ട്]] [[ഇന്ത്യ|ഇന്ത്യയെ]] സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന [[അലക്സാണ്ടർ വെർത്ത്|അലക്സാണ്ടർ വെർത്തും]] സുഭാസ് ചന്ദ്ര ബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] ജർമ്മൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് [[ഇന്ത്യൻ ലീജിയൺ]] (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ [[ബർലിൻ|ബർലിനിൽ]] ഒരു ‘ [[സ്വതന്ത്രഭാരതകേന്ദ്രം]] ‘(Free India Centre)' അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, [[എ.സി.നമ്പ്യാർ]]‍, [[എൻ.ജി.ഗണപതി]], [[അബീദ് ഹസ്സന്]], [[എം.ആർ.വ്യാസ്]], [[ഗിരിജാ മുഖർജി]], തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു [[ജർമ്മനി|ജർമ്മനിയിൽ]] ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു,

# [[ആസാദ് ഹിന്ദ് റേഡിയോ]] വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുക
"https://ml.wikipedia.org/wiki/സുഭാസ്_ചന്ദ്ര_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്