"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റുകള്‍ തിരുത്തി
വരി 19:
ശ്രീകൃഷ്ണപുരം നാലു ദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതില്‍ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
 
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്‍ഗ്രാമത്തിന്‍റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
 
===പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസം===
വരി 27:
*അടുത്തുള്ള പ്രധാനബസ് സ്റ്റേഷന്‍ ([[ചെര്‍പ്പുളശ്ശേരി]]) - 12 കി.മി.
*അടുത്തുള്ള പ്രധാന ടൗണ്‍ ([[മണ്ണാര്‍ക്കാട്]]) - 16 കി.മീ.
*കോയംപത്തൂര്‍കോയമ്പത്തൂര്‍ വിമാനത്താവളം - 89 കി.മീ
*നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ
*പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷന്‍ (ഒലവക്കോട്) - 33 കി.മീ
 
===പ്രധാന പ്രാദേശിക ആഘോഷങ്ങള്‍===
*പരിയാനം പറ്റപരിയാനമ്പറ്റ പൂരം
*ഉത്രത്തില്‍ കാവ്ഉത്രത്തില്‍കാവ് പൂരം
 
===പ്രധാന കാര്‍ഷിക വൃത്തികള്‍===
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
===ഭാഷ, മതം===
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍ ശൈലിയാണ്. എന്നാല്‍ ഏറനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്റെശ്രീകൃഷ്ണപുരത്തിന്‍റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാല്‍, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തില്‍ ജീവിച്ചുപോരുന്നു.
 
ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങള്‍ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തില്‍ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക് ചര്‍ച്ച്, ലൂഥറന്‍ മിഷന്‍ ചര്‍ച്ച്, എന്നിവയുമാണ്‍എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.
 
പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കില്‍ത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിറുത്താന്‍ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
വരി 46:
===പ്രധാന ആകര്‍ഷണങ്ങള്‍===
 
സാധാരണ ഏതൊരു വള്ളുവനാടന്‍ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകര്‍ഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെശ്രീകൃഷ്ണപുരത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം കഥകളിയാണ‍കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
 
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവര്‍ത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരന്‍ നായര്‍, കല, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്നിവര്‍.
വരി 53:
====ധനകാര്യസ്ഥാപനങ്ങള്‍====
*കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറ്ട്രാവന്‍കൂര്‍, മണ്ണമ്പറ്റ റോഡ്
*പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ചന്തപ്പുരക്കു സമീപം
*ശ്രീകൃഷ്ണപുരം സറ്വ്വീസ്സര്‍വ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി
 
====ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍====
വരി 64:
*കൃഷിഭവന്‍, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*ഇലക്ട്രിസിറ്റി ഓഫീസ്, മണ്ണമ്പറ്റ റോഡ്
*ഗവ: മൃഗാശുപത്രി, അംബാടിഅമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
====ആശുപത്രികള്‍====
*ഗവ: മൃഗാശുപത്രി, അംബാടിഅമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
*പി. കെ. എം. ഹോസ്പിറ്റല്‍, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം
====വിനോദം====
*അംബാടിഅമ്പാടി തീയേറ്ററ്തീയേറ്റര്‍, ശ്രീകൃഷ്ണപുരം
*സംഗീതശില്പംസംഗീതശില്‍പം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*പഞ്ചായത്ത് കല്യാണമണ്ഡ്പം, ശ്രീകൃഷ്ണപുരം (ഇപ്പോള്‍ സഹകരണ കോളേജ് പ്രവര്‍ത്തിക്കുന്നു)
 
====വിദ്യാഭ്യാസ സ്ഥാപനങ്ങള്‍====
*പാലക്കാട് ഗവ: എന്ചിനീയറിങ്ങ്എഞ്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ടി.ടി.ഐ., മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം ഹയറ്ഹയര്‍ സെക്കണ്‍ടറി സ്കൂള്‍, ശ്രീകൃഷ്ണപുരം
*സെന്റ് ഡൊമിനിക്ക് ഹയറ്ഹയര്‍ സെക്കന്ററിസെക്കണ്ടറി സ്കൂള്‍, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂള്‍, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*ശ്രീകൃഷ്ണപുരം എന്‍.എസ്.എസ്. സെണ്ട്രല്‍സെന്‍ട്രല്‍ സ്കൂള്‍, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*മുന്നാഴിക്കുന്ന് എ.യു.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം
*വലംബിലിമംഗലം എ.യു.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം
*പെരുമങ്ങോട്പെരുമാങ്ങോട് എ.എല്‍.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം
 
{{kerala-geo-stub}}
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്