"ഹൂഗ്ലീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫറാക്ക അണക്കെട്ട് ലിങ്ക് ^v ശരിയാക്കി
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:হুগলী নদী
വരി 1:
{{prettyurl|Hooghly River}}
[[Image:Hooghly.JPG|thumb|250px|ഹൂഗ്ലി നദി]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ഹൂഗ്ലി'''. [[ഗംഗാ നദി|ഗംഗാ നദിയുടെ]] ഒരു കൈവഴിയാണിത്. [[പശ്ചിമബംഗാള്‍|പശ്ചിമബംഗാളിലൂടെയാണ്]] ഈ നദി ഒഴുകുന്നത്. [[മൂര്‍ഷിദാബാദ്]] ജില്ലയിലെ [[ഫറാക്ക അണക്കെട്ട്|ഫറാക്കാ ബാരേജില്‍വച്ച്]] ഒരു കനാലായാണ് ഹൂഗ്ലി ഗംഗയില്‍നിന്ന് വേര്‍പിരിയുന്നത്. ഏകദേശം 260 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. [[ദാമോദര്‍ നദി]], [[രുപ്നാരായണ്‍ നദി]] എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികള്‍. [[നര്‍പര്‍|നര്‍പറില്‍]] വച്ച് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിനോട്]] ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന [[ഹൂഗ്ലി ചിന്‍സുര പട്ടണം]] ഹൂഗ്ലി നദിയുടെ തീരത്തുള്ള [[ഹൂഗ്ലി ജില്ല|ഹൂഗ്ലി ജില്ലയിലാണ്]] സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കന്‍ തീരത്താണ് [[കൊല്‍ക്കത്ത]] നഗരം സ്ഥിതിചെയ്യുന്നത്.
വരി 6:
{{ഭാരത നദികള്‍}}
{{അപൂര്‍ണ്ണം}}
 
[[bn:হুগলী নদী]]
[[cs:Hugli]]
[[da:Hooghly]]
"https://ml.wikipedia.org/wiki/ഹൂഗ്ലീ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്