"ഗതാഗതക്കുരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗതാഗതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[പ്രമാണം:Moscow_traffic_congestion.JPG|ലഘുചിത്രം|[[മോസ്കോ]] യിലെ ഒരു ഗതാഗതക്കുരുക്ക്.]]
ഗതാഗതമാർഗ്ഗങ്ങളുടെ[[ഗതാഗതം|ഗതാഗത]]മാർഗ്ഗങ്ങളുടെ ഉപയോഗം കൂടുന്നതുമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് '''ഗതാഗതക്കുരുക്ക്''' (Traffic congestion, Traffic jam). കുറഞ്ഞ വേഗതയിലുള്ളയാത്ര, യാത്രാസമയത്തിലുള്ള വർദ്ധനവ്, വാഹനങ്ങളുടെ നീണ്ടനിര എന്നിവയാണു ഗതാഗതക്കുരുക്കിന്റെ സവിശേഷതകൾ. ഇതിന്റെ സർവസാധാരണമായ ഉദാഹരണമാണു [[റോഡ്|റോഡിൽ]] വാഹനങ്ങളുടെ അമിതമായ ഉപയോഗം. [[വാഹനം|വാഹനങ്ങൾ]] തമ്മിലുള്ള അകലം കുറയുന്ന വിധത്തിൽ ഗതാഗതത്തിന്റെ ആവശ്യകത വർദ്ധിക്കുമ്പോൾ ഗതാഗത ഒഴുക്കിന്റെ വേഗതകുറയുന്നു, ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു. ഒരു റോഡിന്റെ അല്ലെങ്കിൽ ജംഗ്‌ഷന്റെ ഉപയോഗം അതിന്റെ ഉൾക്കൊള്ളാനുള്ള പ്രാപ്തിയുടെ പാരമ്യത്തിലെത്തുമ്പോൾ  അത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഗതാഗതക്കുരുക്ക് വാഹനമോടിക്കുന്ന ആളുകളുടെ മാനസിക പിരിമുറുക്കത്തിനും അരിശത്തിനും കാരണമാകുന്നു.
 
== വിപരീത ഫലങ്ങൾ ==
"https://ml.wikipedia.org/wiki/ഗതാഗതക്കുരുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്