"കാതലീൻ ടർണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('മേരീ കാതലീൻ ടർണർ ഒരു അമേരിക്കൻ സിനിമാ നടിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox person
| name = Kathleen Turner
| image = Kathleen Turner.jpg
| caption = Turner at the Planned Parenthood Rally in New York City in 2011
| birth_date = {{Birth date and age|1954|06|19}}
| birth_place = [[Springfield, Missouri]], U.S.
| birth_name = Mary Kathleen Turner
| spouse = Jay Weiss (1984–2007; divorced; 1 child)
| nationality = [[United States|American]]
| occupation = Actress, singer, stage director
| education = [[The American School in London|American School in London]]
| alma_mater = [[Missouri State University]]<br/>[[University of Maryland, Baltimore County|University of Maryland Baltimore County]], BFA 1977
| years_active= 1977–present}}
മേരീ കാതലീൻ ടർണർ ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം ''Body Heat'' (1981), ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. ''The Accidental Tourist'' (1988), ''The War of the Roses'' (1989), ''Serial Mom'' (1994),''Peggy Sue Got Married'' (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2398883" എന്ന താളിൽനിന്ന് ശേഖരിച്ചത്