"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
=== യൂറോപ്യരുടെ വരവ് ===
[[ചെമ്പൻ ഏറിക്]] എന്നയാളുടെ മകൻ [[ലീഫ് എറിക്സൻറെഎറിക്സന്റെ]] നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം [[വൈക്കിങ്ങുകൾ]] പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം ന്യൂഫൌണ്ട് ലാന്റിനു സമീപം കണ്ടെത്തിയിരുന്നു.
 
1492-ല് സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില്എ‍ ത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2398866" എന്ന താളിൽനിന്ന് ശേഖരിച്ചത്