"ചിത്ര കെ സോമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Chitra Soman}}
മലയാളിയായ അതിവേഗ ഓട്ടക്കാരിയാണ് '''ചിത്ര കെ സോമൻ'''. '''ചിത്ര കുളത്തുമുറിയിൽ സോമൻ''' എന്നാണ് പൂർണ നാമം.
400 മീറ്റർ ഓട്ടത്തിലാണ് ഇവർ പരിശീലനം നേടുന്നത്. 2004ലെ സമ്മർ ഒളിമ്പിക്്‌സ് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഴാമതായി ഫിനിഷ് ചെയ്തു.
"https://ml.wikipedia.org/wiki/ചിത്ര_കെ_സോമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്