"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്]], [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ]] എന്നിവിടങ്ങളിൽ അദ്ധ്യാപകനും, [[തിരുവനന്തപുരം]] [[ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ]] വൈസ് ചാൻസലറുമായിരുന്നു.<ref name=iist>{{cite news|title=കലാം അപ്പോയിന്റഡ് ഐ.എസ്.എസ്.ടി ചാൻസലർ|url=http://archive.is/Witcz|publisher=ദ ഹിന്ദു|date=2008-09-09|accessdate=2013-11-24}}</ref>
 
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ''' ഇന്ത്യ 2020''' എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു.<ref name=in2020>{{cite book |title=ഇന്ത്യ 2020:എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം|last= എ.പി.ജെ |first= അബ്ദുൾ കലാം |coauthors= |year=2002 |publisher=പെൻഗ്വിൻ ബുക്ക്സ്|location=ഇന്ത്യ |isbn= |pages= }}</ref> അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രജ്ഞൻ]] കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. <ref name=speech1>{{cite web|title=അബ്ദുൾ കലാം ഐ.ഐ.ടി ഖരഗ്പൂർ ചെയ്ത പ്രസംഗം|url=http://archive.is/KEWOd|publisher=ഇന്റർനാഷണൽ സൈബർ ബിസിനസ്സ് സർവീസ്സസ്|accessdate=2013-11-24|quote=പ്രചോദിപ്പിക്കുന്ന പ്രസംഗങ്ങൾ}}</ref> <code>apj@abdulkalam.com</code> എന്ന തന്റെ [[ഇ-മെയിൽ|ഇ-മെയിലിൽ]] എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. [[അഴിമതിയ്ക്കെതിരെ ഇന്ത്യ|അഴിമതി വിരുദ്ധ ഇന്ത്യ]] സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.<ref name=mission2020>{{cite book |title=മിഷൻ ഇന്ത്യ|last= എ.പി.ജെ |first= അബ്ദുൾ കലാം |coauthors=രാജൻ.വൈ.എസ് |year=2005 |publisher=പെൻഗ്വിൻ ബുക്ക്സ്|location=ഇന്ത്യ |isbn=9780143334996 |pages= }}</ref>
 
2015 [[July|ജൂലൈ]] 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [[ഷില്ലോങ്ങ്|ഷില്ലോങ്ങിൽ]] [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഷില്ലോങ്ങ്|ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ]] പ്രസംഗിക്കുന്നതിനിടെ ഉണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്