"നംഗപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ [[കൊടുമുടി]]കളിലൊന്നാണ് '''നംഗപർവ്വതം'''( [[Sanskrit]]: {{lang|sa|नंगा परबत}}, [[Urdu]]: {{Nastaliq|ننگا پربت}} {{IPA-hns|nəŋɡaː pərbət̪|}}). പടിഞ്ഞാറൻ [[ഹിമാലയം|ഹിമാലയ നിരകളിൽ]] സമുദ്രനിരപ്പിൽനിന്ന് സു. 8,114 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗ പർവതം ഏറ്റവും ദുർഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്ദ്യോഗികമായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു. ഈ ഭാഗം ഇപ്പോൾ പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്നകൈവശപ്പെടുത്തി വച്ചിരിക്കുന്ന ഭാഗമാണ്.
 
'നംഗ പർവതം' എന്ന പദത്തിന് 'നഗ്നമായ പർവതം' എന്നാണ് അർഥം. പ്രാദേശികമായി ഈ പർവതം 'ദയാമീർ' (പർവതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ൽ സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെർമൻ ബുൾ (Hermann Buhl) ആണ് നംഗ പർവതം ആദ്യമായി കീഴടക്കിയത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2398645" എന്ന താളിൽനിന്ന് ശേഖരിച്ചത്