"സുഭാസ് ചന്ദ്ര ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
== ഇന്ത്യൻ നാഷണൽ ആർമി (INA) ==
{{പ്രലേ|ഇന്ത്യൻ നാഷനൽ ആർമി}}
[[റാഷ് ബിഹാരി ബോസ്]] [[1943]] ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു്വച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ [[ഇന്ത്യൻ നാഷനൽ ആർമി]](ഐ.എൻ.എ-INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.
 
=== ഐ.എൻ.എയിലെ മലയാളികൾ ===
"https://ml.wikipedia.org/wiki/സുഭാസ്_ചന്ദ്ര_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്