"പേരാമ്പ്ര (കോഴിക്കോട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{നാനാര്‍ത്ഥം|പേരാമ്പ്ര}}
[[കോഴിക്കോട്]] നഗരത്തില്‍ നിന്നും 40 കിലൊമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദ സഞ്ചാരവിനോദസഞ്ചാര പ്രദേശമായ [[പെരുവണ്ണാമുഴി ഡാം]] ഇവിടെ നിന്നും 10 കിലൊമീറ്റര്‍ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.

കോഴിക്കോട് നിന്നും പാവങ്ങാട്- അത്തോളി- ഉള്ളിയേരി വഴി [[വയനാട്|വയനാട്ടിലെ]] [[മാനന്തവാടി|മാനന്തവാടിയിലേക്ക്]] പോകുന്ന സംസ്ഥാന പാതസംസ്ഥാനപാത പേരാമ്പ്ര വഴിയാണ്‌ കടന്നു പോകുന്നത്കടന്നുപോകുന്നത്. ഇവിടെ നിന്നും [[വടകര]], [[നാദാപുരം]], [[കൊയിലാണ്ടി]], താമരശേരി[[താമരശ്ശേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സര്‍വ്വീസുണ്ട്.
 
{{Kerala-geo-stub}}
[[വിഭാഗം:കേരളത്തിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/പേരാമ്പ്ര_(കോഴിക്കോട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്