"നവംബർ 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 7:
* 1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.
* 1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.
* 1988 - പത്തു വർഷത്തിനു ശേഷം [[പാകിസ്താൻ|പാകിസ്താനിൽ]] പൊതു തിരഞ്ഞെടുപ്പ് നടന്നു. [[ബേനസീർ ഭൂട്ടോ]] പ്രധാനമന്ത്രിയായി.
* 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
* 1996 - [[മദർ തെരേസ|മദർ തെരേസക്ക്]] [[അമേരിക്ക]] ആദരസൂചകമായി പൗരത്വം നൽകി.
* 2000 - [[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റ് ബിൽ ക്ലിന്റൺ [[വിയറ്റ്നാം|വിയറ്റ്‌നാമിലെ]] ഹാനോയിയിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ [[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റാണ് ക്ലിന്റൺ.
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
* 0042 - ബി.സി.ഇ. ടിബേറിയസ് - (റോമൻ ചക്രവർത്തി)
"https://ml.wikipedia.org/wiki/നവംബർ_16" എന്ന താളിൽനിന്ന് ശേഖരിച്ചത്