"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
No edit summary
വരി 90:
* '''ബി.സി. നാലാം ശതകം'''
 
അക്കാലത്ത് [[ഗ്രീക്ക്‌]] ദാർശനികരുടെ ആശയങ്ങൾ വിമർശനങ്ങൾ കൂടാതെ അംഗീകരിക്കപ്പെട്ടിരുന്നു. [[പ്ലേറ്റോ]]യുടെ ശിഷ്യനായ [[അരിസ്റ്റോട്ടിൽ]] ധാരാളം ഭൗതികദർശനങ്ങൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണ ഗ്രന്ഥങ്ങൾ ട്രീറ്റീസ് എന്നറിയപ്പെട്ടു. ലോജിക്, മനശ്ശാസ്ത്രം, ജീവശാസ്ത്രം, രാഷ്ട്രതന്ത്രം, ഭൗതികം, അതിഭൗതികം തുടങ്ങി വ്യത്യസ്ത മേഖലകളിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ വ്യാപരിച്ചു. Physics എന്ന നാമം പ്രകൃതി എന്നർഥമുള്ള '''φύσις''' എന്ന ഗ്രീക്ക് പദത്തിൽ നിന്ന് രൂപപെടുത്തിയതും ഉപയോഗത്തിൽ കൊണ്ടുവന്നതും അരിസ്റ്റോട്ടിലാണ്. ക്രിസ്‌തുവിനു 340 വർഷങ്ങൾക്കുമുൻപുതന്നെ [[അരിസ്റ്റോട്ടിൽ]] അദ്ദേഹത്തിന്റെ 'ഓൺ ദ ഹെവൻസ്‌' എന്ന പുസ്തകത്തിൽ ഭൂമി ഉരുണ്ടതാണെന്നുള്ളതിന്‌ വാദങ്ങൾ നിരത്തുന്നുണ്ട്‌. എന്നാൽ ഭൂമി നിശ്ചലമാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിക്കുചുറ്റും വൃത്താകൃതിയിൽ കറങ്ങുകയാണെന്നും [[അരിസ്റ്റോട്ടിൽ]] കരുതി. ഒരിക്കലും ഗണിതത്തിലേക്കൊരു ചായ്‌വ് അരിസ്റ്റോട്ടിലിന്റെ മഹാചിത്തത്തിനുണ്ടായില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ സഹസ്രാബ്ദങ്ങളോളം പരീക്ഷിക്കപ്പെടാതെ നിലകൊണ്ടു.
 
* '''ബി.സി. മൂന്നാം ശതകം'''
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്