"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==പ്രാചീന ജീവചരിത്രങ്ങൾ==
ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത് [[ചൈന|ചൈനയിലാണു]]<ref>വിശ്വവിജ്ഞാനകോശം.നാഷണൽ ബുക്ക്സ്റ്റാൾ</ref>. ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ട് ചൈനീസ് ചരിത്രരചനയ്ക്കും, ജീവചരിത്ര രചനയ്ക്കും. ഗ്രീക്കുഭാഷയിൽ [[പ്ലൂട്ടാർക്കാ]]ണു (ഏ.ഡി. 46-120) ലക്ഷണമൊത്ത ജീവചരിത്രങ്ങൾ ആദ്യം എഴുതിയത്. അദ്ദേഹം ഗ്രീസിലും റോമിലും ജീവിച്ചിരുന്ന 50 പ്രശസ്തവ്യക്തികളുടെ ജീവചരിത്രങ്ങൾ എഴുതി.
 
[[ലത്തീനിൽ]] [[ക്രിസ്തു]]വിനു മുമ്പുതന്നെ ജീവചരിത്രങ്ങളുണ്ടായി. ''ധന്യപുരുഷന്മാർ''(Illustrious Men) എന്ന പേരിൽ [[കോർണീലിയസ്]] [[നീപ്പസ്]] (ബി.സി. 99-ൽ) ജീവചരിത്രങ്ങൾ എഴുതി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2398492" എന്ന താളിൽനിന്ന് ശേഖരിച്ചത്