"മരാക്കേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 130:
മറ്റു പല ഉത്തരാഫ്രിക്കൻ പട്ടണങ്ങളേയും പോലെ ആധുനികവും പുരാതനവുമായ നഗരസ്വഭാവങ്ങൾ നിലനിൽക്കുന്ന നഗരമാണ് മരക്കേഷ്.<ref name=popu>{{cite web|url=http://www.hcp.ma/pubData/Demographie/RGPH/Populationlegale(1).pdf |title=Recensement Général De La Population Et De L'Habitat De 2010 |accessdate=2010-01-06 |format= |work=hcp.ma }}</ref> ഒരു ലക്ഷത്തി എഴുപതിനായിരമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മെനാറ ഇന്റർനാഷണൽ വിമാനത്താവളവും [[കസബ്ലാങ്ക|കസബ്ലാങ്കയേയും]] വടക്കൻ പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന റയിൽ ഗതാഗതവും ഇവിടെയുണ്ട്.
 
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] ലോകത്തിലെ തന്നെയും ഏറ്റവും തിരക്കേറിയ ചത്വരമായ ''ജിമ അൽ ഫന'' ചത്വരവും മൊറോക്കോയിലെ ഏറ്റവും പുരാതനമായ വിപണികേന്ദ്രവും (സൂക്ക്) മരാക്കേഷിലാണ്..<ref>[http://www.telegraph.co.uk/core/Content/displayPrintable.jhtml?xml=/travel/2006/07/08/etmorocco08.xml&site=3&page=0 ''Ready for the masses?''] - [[Daily Telegraph]]</ref> കായികാഭ്യാസികളും ,കഥപറയുന്നവരും,പാനീയ വില്പനക്കാരും നർത്തകരും സംഗീതജ്ഞരും സജീവമാകുന്ന നഗരമാണിത്. രാത്രിയോടെ ചത്വരത്തിൽ തുറന്നു പ്രവർത്തിക്കുന്ന ഭോജനശാലകൾ നഗരത്തെ കൂടുതൽ തിരക്കുള്ള സ്ഥലമാക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മരാക്കേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്