"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sanal077 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2397581 നീക്കം ചെയ്യുന്നു
(ചെ.) Sanal077 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 23:
 
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം [[പക്ഷി|പക്ഷികളുടെ]] വാസസ്ഥലവുമായിരുന്നു ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു{{അവലംബം}}. അടുത്ത് രണ്ടു സ്ഥലങ്ങളിലായി [[ചാർപ്പ വെള്ളച്ചാട്ടം]], [[വാഴച്ചാൽ വെള്ളച്ചാട്ടം]] എന്നിവ കാണാം.
 
കേരളത്തിൽ കണ്ണിനും മനസിനും പ്രിയമുള്ള കാഴ്ചകൾ കൂടുതലായും വനത്തെ സ്നേഹിക്കുന്നവർക്കാണ് കാണാൻ കഴിയുക. പ്രകൃതിയുടെ അത്ഭുതങ്ങളിൽ ഒന്നാണ് അതിരപ്പിള്ളി. ഒരുപാട് മരങ്ങളും ജലാശയങ്ങളും പക്ഷി മൃഗാതികളും അടങ്ങിയ ജൈവ വൈവിദ്യ മേഖലയാണ് ഇവിടം. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായും അതിരപ്പിള്ളി അറിയപ്പെടുന്നു. പ്രധാനമായും വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. അവധി ദിനങ്ങളിൽ സഞ്ചാരികൾ വളരെയധികം ഇവിടം സന്ദർശിക്കുന്നു.കേരളത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിൽ എത്താം.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്