"ഡയമിഡ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
ഡയമിഡ് (Diomede) ദ്വീപുകൾ ബറിംഗ് കടലിടുക്കനു നടുവിലായി അലാസ്കയ്ക്കും സൈബീരിയൻ വൻകരയക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. രണ്ടുദ്വീപുകളാണുള്ളത്. ബിഗ് ഡയമിഡ് <span style="background-color: #FFFF00">റഷ്യൻ</span>ഭരണത്തിലും ലിറ്റൽ ഡയമിഡ് <span style="background-color: #FF1493">അമേരിക്കൻ</span> ഭരണത്തിലും. മഞ്ഞുകാലത്ത് രണ്ടു ദ്വീപുകളുടെയും ഇടയിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ദ്വീപുകളിലേയ്ക് ഈ കാലത്തു് പോക്കുവരവിനു സാധിക്കും – അതായതു റഷ്യയില് നിന്ന് അമേരിക്കയിലേയ്ക്കുള്ള ഒരു പാലം പോലെ. (ഇതു നിയമവിധേയമല്ല, രണ്ടു ദ്വീപുകള്ക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു).
 
[[:en:List_of_islands_of_Alaska|List of islands of Alaska]]
"https://ml.wikipedia.org/wiki/ഡയമിഡ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്