"സെലിയാക് രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
Celiac disease എന്ന രോഗം ഒരു ജനിതകക്രമരാഹിത്യ രോഗമാകുന്നു. ഇതു ശരീരത്തിന്റെ സ്വയംപ്രതിരോധശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം ഉള്ളവരിൽ Gluten അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ചെറുകുടലിനെ തകരാറിലാക്കുന്നു. ലോകജനസംഖ്യയിൽ 100 ൽ ഒരാൾക്ക് ഈ അസുഖം ബാധിച്ചിരിക്കുന്നു. രോഗനിർണ്ണയം യഥാവണ്ണം നടത്താത്തതിനാൽ രണ്ടര മില്യൺ അമേരിക്കക്കാർ ഇതിനോടനുബന്ധിച്ചുള്ള മറ്റു വിഷമതകളാൽ അപകടത്തിന്റെ വക്കിലാണ്. Gluten അടങ്ങിയ ഭക്ഷണം ചെറുകുടലിൽ എത്തിയാൽ ചെറുകുടൽ പെട്ടെന്നു തന്നെ പ്രതികരിക്കുന്നു. ചെറുകുടലിന്റെ ലൈനിംങ് തകരാറിലാകുകയും ചെയ്യുന്നു. Gluten എന്നു പറയുന്നത് ചില ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീൻ ആകുന്നു. ചെറുകുടലിന്റെ തകരാർ ശരീരത്തിന് ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നതു തടയുന്നു, പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ, folate തുടങ്ങിയവ.

=='''Celiac disease നുള്ള കാരണങ്ങൾ.'''==

ഇതൊരു പാരമ്പര്യ രോഗമായി കണ്ടു വരുന്നു. സാധാരണഗതിയിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം അന്യവസ്തുക്കളെ സ്വയം പുറന്തള്ളുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. Celiac disease ബാധിച്ചവർ gluten അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അവരുടെ ശാരീരികപ്രതിരോധസംവിധാനം സ്വയമേവ പ്രവർത്തനസജ്ജമാകുകയും ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആന്റിബോഡികൾ ചെറുകുടലിന്റെ ലൈനിങ്ങിനെ ആക്രമിക്കുന്നു. ഇതുകാരണം ചെറുകുടലിൽ ജ്വലനം (inflammation) ഉണ്ടാകുകയും ചെറുകുടലിന്റെ ഭിത്തിയിലെ മുടിയിഴകൾ പോലെയുള്ള villi എന്ന ലൈനിങ്ങിനെ തകരാറിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ സാധാരണഗതിയിൽ villi യാണ് വലിച്ചെടുക്കുന്നത്. Villi തകരാറിലായാൽ ഒരാളുടെ ശരീരത്തിന് ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടാതെ വരുന്നു. അങ്ങനെ പോഷകാഹാരക്കുറവിനാൽ വ്യക്തി കഷ്ഠപ്പെടുകയും ചെയ്യുന്നു. അവനോ അവളോ എത്ര അളവു ഭക്ഷണം കഴിച്ചിട്ടും യാതൊരു കാര്യവുമില്ല.

=='''Celiac Disease രോഗലക്ഷണങ്ങൾ.'''==

രോഗികളിൽ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടു കണ്ടുവരുന്നു. തുടക്കത്തിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ.
വരി 28:

==''''''Celiac Disease നോടൊപ്പം അനുഗമിച്ചുള്ള മറ്റ് അസുഖങ്ങൾ'''

Osteoporosis (അസ്ഥികൾ ദുർബ്ബലമാകുന്ന ഒരു രോഗം – ചെറുതട്ടുകളും മുട്ടുകളും കാരണം അസ്ഥികൾ ഒടിയുന്നു) ഇത് എന്തുകൊണ്ടെന്നാൽ വ്യക്തിക്ക് ആവശ്യത്തനു കാത്സ്യവും വിറ്റാമിൻ ഡിയും സ്വീകരിക്കാൻ പറ്റുന്നില്ല.
വരി 36:
കുടലിലെ കാന്സർ (അപൂർവ്വ

=='''People who have celiac disease may have other autoimmune diseases, including:'''==

തൈറോയിഡ് സംബന്ധിയായ അസുഖം

വരി 54:

==Celiac Disease എങ്ങനെ ചികിത്സിക്കാം'''==

വരി 60:

==C'''eliac disease ബാധിച്ച ഏതാനും സെലിബ്രിറ്റീസ്-

ലോകജനതയിൽ എല്ലാ മേഖലകളിൽ നിന്നും അനേകം ആളുകൾ gluten അലർജി മൂലമുണ്ടാകുന്ന Celiac രോഗത്താൽ വിഷമതകൾ അനുഭവിക്കുന്നവരാണ്. (ചില ഡയറ്റീഷ്യൻസ് gluten അലർജി മാത്രമായിട്ടില്ല എന്ന വാദം ഉയർത്താറുണ്ട് - ഗോതമ്പിൽ അലർജിയുള്ളവർക്ക് gluten അടങ്ങിയ മറ്റൊരു ധാന്യത്തിൽ നിന്ന് ഉണ്ടാവാറല്ല എന്നുള്ള വാദം) Celiac disease ബാധിച്ച ഏതാനും പ്രശസ്ത വ്യക്തികളുമുണ്ട്. അവരിൽ പലർക്കും gluten അടങ്ങിയ ഒരു ഭക്ഷ്യവസ്തുവും കഴിക്കുവാൻ പാടില്ല. ഈ അസുഖം മരുന്നുകൾ കൊണ്ടു ചികിത്സിച്ചു മാറ്റാൻ സാധിക്കില്ല തന്നെ, എന്നാൽ ഡയറ്റു മൂലം പൂർണ്ണമായും നിയന്ത്രിച്ചു നിർത്തുകയും ചെയ്യാം.
"https://ml.wikipedia.org/wiki/സെലിയാക്_രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്