"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
എങ്കിലും, [[വെങ്കല യുഗം]] മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്.
1080കളിൽ [[സെൽജ്യൂക്ക്|സെൽജ്യൂക് തുർക്ക് രാജവംശം]] ഈ നഗരം കീഴടക്കി.
എന്നാൽ, പിന്നീട് 1123നും 1125നുമിടയില് ജോർജ്ജിയൻ രാജാക്കൻമാരായ ഡേവിഡ് ദ ബിൽഡർ, അദ്ദേഹത്തന്റെ മകൻ ഡിമെട്രയസ് ഒന്നാമൻ എന്നിവർ ഈ നഗരത്തെ സ്വതന്ത്രമാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡ്മനിസി" എന്ന താളിൽനിന്ന് ശേഖരിച്ചത്