"കർദ്ദിനാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3:
 
==കത്തോലിക്കാ സഭയിൽ==
കർദ്ദിനാൾ; സഭയിലെ രാജകുമാരന്മാർ എന്നറിയപ്പെടുന്നു. ഓരോ കർദ്ടിനാളിനും റോമിൽ ഒരു സ്ഥാനിക ഇടവക ദേവാലയം നൽകപ്പെടുന്നു. റോമിലെത്തുംപോഴെല്ലാം കർദ്ദിനാളിനു റെഡ് കാർപെറ്റ് സ്വീകരണം ലഭിക്കുന്നു. മാർപ്പാപ്പ സ്ഥാനം ഒഴിവുവരുമ്പോൾ 8580 വയസു തികയാത്ത കർദ്ദിനാൾമാർ ചേർന്നാണു പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത്. പത്രോസിന്റെ പിൻഗാമയായ മാർപ്പാപ്പായെ തന്റെ ദൌത്യത്തിൽ സഹായിക്കുക എന്നതാണു കർദ്ദിനാൾ പദവിയുടെ പ്രധാന കർത്തവ്യം.
 
[[വർഗ്ഗം:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/കർദ്ദിനാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്