"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
No edit summary
 
ഇമാറാത്ത് റ്റ്ബിലിസി അറബികളുടെ അധീനതിൽ ആയിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ ആണ് ഡ്മനിസി നഗരത്തെ കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ചരിത്രം രേഖയിൽകാണുന്നത്.
എങ്കിലും, [[വെങ്കല യുഗം]] മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്.
1080കളിൽ [[സെൽജ്യൂക്ക്|സെൽജ്യൂക് തുർക്ക് രാജവംശം]] ഈ നഗരം കീഴടക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397577" എന്ന താളിൽനിന്ന് ശേഖരിച്ചത്