"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

989 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4:
 
2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ [[തലയോട്|തലയോട്ടികൾ]] വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ.<ref>[http://www.sciencefriday.com/segment/10/18/2013/new-fossil-may-trim-branches-of-human-evolution.html New Fossil May Trim Branches of Human Evolution], Science Friday, Oct 18, 2013.</ref> ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി [[സ്‌കൾ 5]], ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.
 
==ചരിത്രം==
 
ഇമാറാത്ത് റ്റ്ബിലിസി അറബികളുടെ അധീനതിൽ ആയിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ ആണ് ഡ്മനിസി നഗരത്തെ കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ചരിത്രം രേഖയിൽകാണുന്നത്.
എങ്കിലും, വെങ്കല യുഗം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്.
1080കളിൽ സെൽജ്യൂക് തുർക്ക് രാജവംശം ഈ നഗരം കീഴടക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397575" എന്ന താളിൽനിന്ന് ശേഖരിച്ചത്