"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
=== നദികൾ ===
''Main article: [[:en:List_of_rivers_of_California|List of rivers of California]]''
 
സെൻട്രൽ വാലി പ്രൊജക്ട്, കാലിഫോർണിയ സ്റ്റേറ്റ് വാട്ടർ പ്രൊജക്ട് എന്നീ രണ്ടു ജല പദ്ധതികളുടെ ഭാഗമായി കാലിഫോർണിയയിലെ മിക്ക നദികളിലും അണക്കെട്ടുകൾ പണിതിട്ടുണ്ട്. ഈ പദ്ധതികൾ വഴി സെൻട്രൽ വാലിയിലെ കാർഷികമേഖലയിലും വടക്കേ കാലിഫോർണിയയിൽ നിന്നു തെക്കൻ കാലിഫോർണിയയിലെ ജലലഭ്യത കുറഞ്ഞ ഭാഗത്തേയ്ക്കും വെള്ളമെത്തിക്കുന്നു. സംസ്ഥാനത്തിന്റെ തീരങ്ങൾ, നദികൾ മറ്റു ജലസ്രോതസുകള് എന്നിവ കാലിഫോർണിയ കോസ്റ്റൽ കമ്മീഷന്റെ കീഴിലാണ്.
44,976

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397571" എന്ന താളിൽനിന്ന് ശേഖരിച്ചത്