"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 71:
 
തലസ്ഥാനം: [[സാക്രമെന്റോ]]. [[ലൊസേഞ്ചലസ്]] ആണ് ഏറ്റവും വലിയ നഗരം.
 
=== ==നദികൾ== ===
''Main article: [[List of rivers of California]]''
 
സെൻട്രൽ വാലി പ്രൊജക്ട്, കാലിഫോർണിയ സ്റ്റേറ്റ് വാട്ടർ പ്രൊജക്ട് എന്നീ രണ്ടു ജല പദ്ധതികളുടെ ഭാഗമായി കാലിഫോർണിയയിലെ മിക്ക നദികളിലും അണക്കെട്ടുകൾ പണിതിട്ടുണ്ട്. ഈ പദ്ധതികൾ വഴി സെൻട്രൽ വാലിയിലെ കാർഷികമേഖലയിലും വടക്കേ കാലിഫോർണിയയിൽ നിന്നു തെക്കൻ കാലിഫോർണിയയിലെ ജലലഭ്യത കുറഞ്ഞ ഭാഗത്തേയ്ക്കും വെള്ളമെത്തിക്കുന്നു. സംസ്ഥാനത്തിന്റെ തീരങ്ങൾ, നദികൾ മറ്റു ജലസ്രോതസുകള് എന്നിവ കാലിഫോർണിയ കോസ്റ്റൽ കമ്മീഷന്റെ കീഴിലാണ്.
 
സംസ്ഥാനത്തെ രണ്ടു പ്രധാന നദികൾ സക്രമെന്റോ നദിയും സാൻ ജോവ്ക്വിൻ നദിയുമാണ്. അവ സെൻട്രൽ വാലിയിലൂടെയും സിയാറ നിവാഡയുടെ പടിഞ്ഞാറെ മലഞ്ചെരുവുകളിലൂടെയും ഒഴുകി സാൻഫ്രാൻസിസ്കോ ഉൾക്കടലിലൂടെ പസഫിക് സമുദ്രത്തിൽ പതിക്കുന്നു. സമുദ്രത്തിലെത്തുന്നതിനു മുമ്പ് അനേകം പോഷക നദികൾ ഈ രണ്ടു നദികളിലും ചേരുന്നുണ്ട്. ഈ പോഷകനദികളിൽ പ്രധാനം പിറ്റ് നദി,
 
ട്യൂലുമ്നേ നദി, ഫെദർ നദി എന്നിവയാണ്. മറ്റു പ്രധാന നദികൾ ഈൽ നദ, സലിനാസ് നദി എന്നിവയാകുന്നു. ഇവയിൽ ഈൽ നദിയാണ് സംസ്ഥാനത്തെ വലുതും അണക്കെട്ടുകൾ ഇല്ലാത്തുതും. മൊജാവാ നദി മൊജാവാ മരുഭൂമിയിലൂടെ ഒഴുകുന്നു. സാന്റാ അന നദി ട്രാൻസ് വേഴ്സ് മലനിരകളെ തഴുകി ഒഴുകി ദക്ഷിണ കാലിഫോർണിയെ രണ്ടായി പകുത്തുകൊണ്ട് പസഫിക് സമുദ്രത്തിൽ പതിക്കുന്നു. ക്ലമത്ത് നദി, ട്രിനിറ്റ നദി എന്നിവ വടക്കെ അതിർത്തിയിലൂടെ ഒഴുകുന്നു. മറ്റൊരു പ്രധാന നദിയായ കൊളറാഡൊ നദി അരസോണയുടെ തെക്കുകിഴക്കായി ഒഴുകുന്നു.
 
== പട്ടണങ്ങൾ ==
 
"https://ml.wikipedia.org/wiki/കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്