"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

659 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Dmanisi}}
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയയിലെ]] വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു [[പുരാവസ്തുശാസ്ത്രം|പുരാവസ്തു പ്രദേശ]]വും ഒരു ചെറിയ പട്ടണവുമാണ് '''ഡ്മനിസി (Dmanisi)'''. ജോർജ്ജിയയുടെ തലസ്ഥാനമായ [[റ്റ്ബിലിസി|റ്റ്ബിലിസിയിൽ]] നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര [[നദി]] താഴ്‌വരയിലാണ് ഈ പ്രദേശം.
[[ആഫ്രിക്ക|ആഫ്രിക്കയ്ക്ക്]] പുറത്ത് മനുഷ്യപൂർവികരും [[മനുഷ്യൻ|മനുഷ്യനും]] അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 [[ദശലക്ഷം]] വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.<ref name="Garcia 2010">Garcia, T., Féraud, G., Falguères, C., de Lumley, H., Perrenoud, C., & Lordkipanidze, D. (2010). “Earliest human remains in Eurasia: New 40Ar/39Ar dating of the Dmanisi hominid-bearing levels, Georgia”. Quaternary Geochronology, 5(4), 443–451. doi:10.1016/j.quageo.2009.09.012</ref><ref>Gabunia, Leo; Vekua, Abesalom; Lordkipanidze, David et al. "[http://www.sciencemag.org/content/288/5468/1019.abstract Earliest Pleistocene Hominid Cranial Remains from Dmanisi, Republic of Georgia: Taxonomy, Geological Setting, and Age]". ''Science'' 12 May 2000: Vol. 288 no. 5468 pp. 1019–1025. DOI: 10.1126/science.288.5468.1019.</ref>
 
2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ [[തലയോട്|തലയോട്ടികൾ]] വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ. ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി [[സ്‌കൾ 5]], ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397554" എന്ന താളിൽനിന്ന് ശേഖരിച്ചത്