"ഡ്മനിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ജോർജ്ജിയയിലെ വെമോ കാർറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{prettyurl|Dmanisi}}
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയയിലെ]] വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു [[പുരാവസ്തുശാസ്ത്രം|പുരാവസ്തു പ്രദേശ]]വും ഒരു ചെറിയ പട്ടണവുമാണ് '''ഡ്മനിസി (Dmanisi)'''. ജോർജ്ജിയയുടെ തലസ്ഥാനമായ [[റ്റ്ബിലിസി|റ്റ്ബിലിസിയിൽ]] നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര [[നദി]] താഴ്‌വരയിലാണ് ഈ പ്രദേശം.
[[ആഫ്രിക്ക|ആഫ്രിക്കയ്ക്ക്]] പുറത്ത് മനുഷ്യപൂർവികരും [[മനുഷ്യൻ|മനുഷ്യനും]] അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 [[ദശലക്ഷം]] വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2397550" എന്ന താളിൽനിന്ന് ശേഖരിച്ചത്