"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
|notes =
}}
മനുഷ്യചരിത്രത്തിൽ [[നവീന ശിലായുഗം|നവീനശിലായുഗ]] ആവാസസ്ഥാനങ്ങളിൽ ([[ക്രി.മു]] 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നെന്ന് [[archaeology|പുരാവസ്തു ശാസ്ത്രം]] അടയാളപ്പെടുത്തുന്ന '''മേർഘഡ് സംസ്കാരം''' ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ബലൂചിസ്ഥാൻ|ബലൂചിസ്ഥാനിൽ]] ബോളാൻ ചുരത്തിനോടു ചേർന്ന് ''കച്ചി സമതലത്തിലാണ്'' നിലനിന്നിരുന്നത്. തെക്കേ [[ഏഷ്യ|ഏഷ്യയിൽ]] കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. <ref> Hirst, K. Kris. 2005. [http://archaeology.about.com/od/mterms/g/mehrgarh.htm "Mehrgarh"]. '' Guide to Archaeology''</ref> മനുഷ്യർ സ്ഥിരവാസം തുടങ്ങുന്ന ഒരു ചെറിയ കാർഷികഗ്രാമമായിട്ടണ് ഇത് ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
{{holocene|230}}
 
"https://ml.wikipedia.org/wiki/മേഹർഗഢ്_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്