"ഫ്രാങ്കൻസ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മേരി ഷെല്ലി രചിച്ച വിശ്വവിഖ്യാതമായ ഒരു നോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Frankenstein
വരി 1:
{{Infobox book <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
[[മേരി ഷെല്ലി]] രചിച്ച വിശ്വവിഖ്യാതമായ ഒരു നോവലാണ് '''ഫ്രാങ്കൻസ്റ്റീൻ'''. കൃതിയുടെ മുഴുവൻ പേര് '''ഫ്രാങ്കൻസ്റ്റീൻ, ഓർ ദി മോഡേർൺ പ്രോമിത്യൂസ്''' എന്നാണ്. ലോക സാഹിത്യത്തിൽ ഒരു ക്ലാസിക്കായ് ഇതിനെ പരിഗണിക്കപ്പെടുന്നു.
| name = ഫ്രാങ്കൻസ്റ്റീൻ
| title_orig =Frankenstein;<br>or, The Modern Prometheus
| translator =
| image = Frankenstein 1818 edition title page.jpg
| image_size = 250 px
| caption = Volume I, first edition
| author = [[മേരി ഷെല്ലി]]
| illustrator =
| cover_artist =
| country = [[United Kingdom of Great Britain and Ireland|United Kingdom]]
| language = English
| series =
| subject =
| genre = [[Gothic novel]], [[Horror fiction]], [[Soft science fiction]]
| published = 1818 (Lackington, Hughes, Harding, Mavor & Jones)
| media_type =
| pages = 280
| isbn = <!-- N/A; ISBNs were not in use till 1966 -->
| oclc =
| dewey =
| congress =
| preceded_by =
| followed_by =
}}
 
 
{{അപൂർണ്ണം}}
[[മേരി ഷെല്ലി]] രചിച്ച വിശ്വവിഖ്യാതമായ ഒരു നോവലാണ് '''ഫ്രാങ്കൻസ്റ്റീൻ'''. കൃതിയുടെ മുഴുവൻ പേര് '''ഫ്രാങ്കൻസ്റ്റീൻ, ഓർ ദി മോഡേർൺ പ്രോമിത്യൂസ്'''('''''Frankenstein; or, The Modern Prometheus''''') എന്നാണ്. ലോക സാഹിത്യത്തിൽ ഒരു ക്ലാസിക്കായ് ഇതിനെ പരിഗണിക്കപ്പെടുന്നു.
 
വിക്ടർ ഫ്രാങ്കൻസ്റ്റീൻ യുവ ശാസ്ത്രജ്ഞൻ കീഴ്വഴക്കമനുസരിക്കാത്ത ശാസ്ത്ര പരീക്ഷണത്തിലൂടെ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ കഥയാണിത്. ഷെല്ലി 18 വയസായപ്പോൾ എഴുതാൻ തുടങ്ങിയ ഈ നോവലിന്റെ ആദ്യപതിപ്പ്, രണ്ട് വർഷത്തിനുശേഷം ലണ്ടനിൽ 1818-ൽ പ്രസിദ്ധീകരിച്ചു. ആദ്യപതിപ്പിൽ പേര് വയ്ക്കാതെ പ്രസിദ്ധീകരിച്ചെങ്കിലും ഇതിന്റെ 1823 ൽ ഫ്രാൻസിൽ പുറത്തിറക്കിയ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലിയുടെ പേർ പ്രസിദ്ധീകരിച്ചത്.
 
{{Novel-stub}}
"https://ml.wikipedia.org/wiki/ഫ്രാങ്കൻസ്റ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്