"സുഭാസ് ചന്ദ്ര ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 93.169.218.115 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 2:
{{featured}}
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
|പേര്‌=സുഭാഷ്സുഭാസ് ചന്ദ്ര ബോസ്
|കാലഘട്ടം=[[ജനുവരി 23]], [[1897]]–[[ഓഗസ്റ്റ് 18]] [[1945]]<sup>സംശയാസ്പദം</sup>
|അപരനാമം=നേതാജി
|ചിത്രം=[[പ്രമാണം:SubhashSubhas Chandra Bose.jpg|200px|thumb|center|നേതാജി സുഭാഷ് ചന്ദ്ര ബോസ്]]
|ജനനം=[[ജനുവരി 23]], [[1897]]
|ജനനസ്ഥലം=[[കട്ടക്ക്]], [[ഒറീസ്സ]], [[ബ്രിട്ടീഷ് ഇന്ത്യ]]
വരി 13:
|സംഘടന=ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ഇന്ത്യ ഫോർ‌വേഡ് ബ്ലോക്ക്,ഇന്ത്യൻ നാഷണൽ ആർമി
}}
സുഭാഷ്സുഭാസ് ചന്ദ്ര ബോസ് (Bn-সুভাষচন্দ্র বসু [[ജനുവരി 23]], [[1897]] - [[ഓഗസ്റ്റ് 18]], [[1945]]<sup>സംശയാസ്പദം</sup>) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെ]] സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. [[ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്]] എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
 
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. [[രണ്ടാം ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം [[ഇന്ത്യ|ഇന്ത്യയിൽ ‍]] നിന്നു പലായനം ചെയ്തു. [[ജർമ്മനി|ജർമ്മനിയിലായിരുന്നു]] അദ്ദേഹം ചെന്നെത്തിയത്. [[അച്ചുതണ്ട് ശക്തികൾ|അച്ചുതണ്ടു ശക്തികളുടെ]] സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വരി 36:
 
== ജർമ്മനിയിൽ ==
വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ജർമ്മൻ സർക്കാർ അനുവദിച്ചു കൊടുത്തിരുന്നു. പ്രചരണവിഭാഗത്തിന്റെ തലവൻ [[ആദം വോൺ ത്രോട്ട്]] [[ഇന്ത്യ|ഇന്ത്യയെ]] സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന [[അലക്സാണ്ടർ വെർത്ത്|അലക്സാണ്ടർ വെർത്തും]] സുഭാഷ്സുഭാസ് ചന്ദ്ര ബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അവർ വളരെയധികം ശ്രദ്ധിച്ചിരുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] ജർമ്മൻ അധിനിവേശ രാജ്യങ്ങളിൽഅധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് [[ഇന്ത്യൻ ലീജിയൺ]] (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ [[ബർലിൻ|ബർലിനിൽ]] ഒരു ‘ [[സ്വതന്ത്രഭാരതകേന്ദ്രം]] ‘(Free India Centre)' അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, [[എ.സി.നമ്പ്യാർ]]‍, [[എൻ.ജി.ഗണപതി]], [[അബീദ് ഹസ്സന്]], [[എം.ആർ.വ്യാസ്]], [[ഗിരിജാ മുഖർജി]], തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു [[ജർമ്മനി|ജർമ്മനിയിൽ]] ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു,
 
# [[ആസാദ് ഹിന്ദ് റേഡിയോ]] വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുക
"https://ml.wikipedia.org/wiki/സുഭാസ്_ചന്ദ്ര_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്