"സുഭാസ് ചന്ദ്ര ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{featured}}
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
|പേര്‌=സുഭാസ്സുഭാഷ് ചന്ദ്ര ബോസ്
|കാലഘട്ടം=[[ജനുവരി 23]], [[1897]]–[[ഓഗസ്റ്റ് 18]] [[1945]]<sup>സംശയാസ്പദം</sup>
|അപരനാമം=നേതാജി
|സംഘടന=ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ഇന്ത്യ ഫോർ‌വേഡ് ബ്ലോക്ക്,ഇന്ത്യൻ നാഷണൽ ആർമി
}}
സുഭാസ്സുഭാഷ് ചന്ദ്ര ബോസ് (Bn-সুভাষচন্দ্র বসু [[ജനുവരി 23]], [[1897]] - [[ഓഗസ്റ്റ് 18]], [[1945]]<sup>സംശയാസ്പദം</sup>) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെ]] സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. [[ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്]] എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
 
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. [[രണ്ടാം ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം [[ഇന്ത്യ|ഇന്ത്യയിൽ ‍]] നിന്നു പലായനം ചെയ്തു. [[ജർമ്മനി|ജർമ്മനിയിലായിരുന്നു]] അദ്ദേഹം ചെന്നെത്തിയത്. [[അച്ചുതണ്ട് ശക്തികൾ|അച്ചുതണ്ടു ശക്തികളുടെ]] സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2396961" എന്ന താളിൽനിന്ന് ശേഖരിച്ചത്