"ഭൂട്ടാന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
.
==ഭൂട്ടാൻ ഏകീകരണം==
ഗവനഗ് നാംഗ്യാൽ(Ngawanag Namgyal) 1616ലാണ്‌ ഈ രാജ്യത്തെ ഏകീകരിക്കുന്നത്. പടിഞ്ഞാറൻ ടിബറ്റിലെ ലാമയായിരുന്ന അദ്ദേഹം [[ഷബ്ദ്രുങ്ങ് റിമ്പോച്ചെ]] (Zhabdrung RinpOche) എന്നറിയപ്പെടുന്നു. ഇദ്ദേഹം മൂന്ന് ടിബറ്റൻ ആക്രമണങ്ങളെ കീഴടക്കി. ഭരണ നിയമം കൊണ്ട് വരികയും ട്സ ഇങ്ങ്(Tsa Yig) ക്രോഡീകരിക്കുകയും മതാധിഷ്ഠിത വിദ്യാഭ്യാസം നല്കുകയും ആഭ്യന്തര ഭരണ വ്യവസ്ഥ കൊണ്ടുവന്ന് പുരോഹിത ഭരണം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആഭ്യന്തരയുദ്ധത്തിനു തുടക്കം കുറിക്കുകയും ഴബ്ദ്രുങ്ങ്ഷബ്ദ്രുങ്ങ് ഭരണം 200 വർഷം കൊണ്ട് അവസാനിക്കുകയും ചെയ്തു. 1885ൽ ഉഗ്യെൻ വാങ്ങ്ചൂക് (Ugyen Wangchuck) അധികാരത്തിലെത്തുകയും ഇന്ത്യയിൽ ബ്രിട്ടിഷുകാരുമായി സഹകരിക്കുകയും ചെയ്തു<ref name=bn/>.
 
==ഇരുപതാം നൂറ്റാണ്ട്==
"https://ml.wikipedia.org/wiki/ഭൂട്ടാന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്