"ഭൂട്ടാന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
[[Image:Tashichoedzong-Bhutan-2001.JPG|right|thumb|250px|View of [[Tashichoedzong, Bhutan|Tashichoedzong]], Thimphu. The 17th-century fortress-[[monastery#Buddhist monasteries|monastery]] on the northern edge of the city, has been the seat of [[Politics of Bhutan|Bhutan's government]] since 1952.]]
 
ഭൂട്ടാന്റെ പ്രാചീന ചരിത്രം പുരാണങ്ങളിൽ നിന്നാണ്‌ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ അത് അജ്ഞാതവുമാണ്‌. 2000 ബി.സി മുൻപ് തന്നെ ഭൂട്ടാന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ട്.ബീ ബി.സിയിൽ കൂച്-ബേഹർ രാജാക്കന്മാരും സംഗൽദിപ് രാജാക്കന്മരുംരാജാക്കന്മാരും ഇവിടം ഭരിച്ചിരുന്നു<ref>{{cite book|title=Geography of a Himalayan Kingdom: Bhutan|year=2001|publisher=Concept Publishing|isbn=978-8170228875|page=1|last=Fraser|first=Neil|first2=Anima|last2=Bhattacharya|last3=Bhattacharya|first3=Bimalendu|url=http://books.google.com/books?id=OzLsd5nvzGwC&q=sangaldip#v=snippet&q=sangaldip&f=false}}</ref>. എന്നാൽ ഒൻപതാം നൂറ്റാണ്ടിലുണ്ടായിരുന്ന ടിബറ്റൻ ബുദ്ധിസത്തിന്റെ ആരംഭത്തെ പറ്റി തെളിവുകൾ ലഭ്യമല്ല. അക്കാലത്ത് ടിബറ്റിൽ നിന്ന് ധാരാളം സന്യാസികൾസന്ന്യാസികൾ ഭൂട്ടാനിലേക്ക് പാലായനത്തിന്‌പലായനത്തിന്‌ നിർബന്ധിതരായി. ദ്രുക്പ കഗ്യുപ(Druka Kagyupa) വിദ്യാലയം പന്ത്രണ്ടാം നൂറ്റണ്ടിൽനൂറ്റാണ്ടിൽ സ്ഥാപിതമായി. ഇന്ന് ഭൂട്ടാനിൽ ഏറ്റവുമധികം ആളുകൾ ബുദ്ധമതക്കാരാണ്‌. ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്‌ മതത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ധാരാളം മത വിദ്യാലയങ്ങളുംവിദ്യാലയങ്ങൾക്കും മഠങ്ങൾക്കും ഇത്തരം ബന്ധങ്ങളുണ്ട്<ref name=bn>[http://www.state.gov/r/pa/ei/bgn/35839.htm#history "Background Note: Bhutan"]. [[U.S. Department of State]] (March 2008).</ref>.
 
==കീഴടങ്ങാത്ത രാജ്യം==
മറ്റ് രാജ്യങ്ങളുടെ ചരിത്രത്തിൽ നിന്ന് വളരെ വ്യത്യസ്ത അപൂർവം രാജ്യങ്ങളിൻരാജ്യങ്ങളിൽ ഒന്നാൺഒന്നാണു ഭൂട്ടാൻ. ഈ രാജ്യത്തെ ആരും കീഴടക്കിയിട്ടില്ല, ആരെയും കീഴടക്കിയിട്ടില്ല, രാജ്യത്തിനു പുറത്ത് നിന്ന് ആരും ഭരിച്ചിട്ടില്ല. കാമരൂപ രാജവംശത്തിന്റെ കാലഘട്ടത്തിലും ടിബറ്റൻ കാലഘട്ടത്തിലും 7, 9 നൂറ്റാണ്ടുകളിൽ ചൂതാട്ടം നടക്കാറുണ്ടായിരുന്നുവെന്ന് പറയുന്നെങ്കിലും തെളിവ് ലഭ്യമല്ല. ചരിത്ര രേഖ പരിശോദിച്ചാൽപരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ,ഈ രാജ്യം എപ്പോഴും അവരുടെ അതിർത്തി സംരക്ഷിച്ചിരുന്നു<ref>{{cite book |title=The Politics of Bhutan |last=Rose |first=Leo E. |publisher=Cornell University Press |location=Ithaca |year=1977 |isbn=0-8014-0909-8 |page=24 |quote=[T]here can be no doubt that since at least the tenth century no external power has controlled Bhutan, although there have been periods when various of its neighbors have been able to exert a strong cultural and/or political influence there. }}</ref>
.
==ഭൂട്ടാൻ ഏകീകരണം==
ഗവനഗ് നാംഗ്യാൽ(Ngawanag Namgyal) 1616ലാണ്‌ ഈ രാജ്യത്തെ ഏകീകരിക്കുന്നത്. പടിഞ്ഞാറൻ ടിബറ്റിലെ ലാമയായിരുന്നുലാമയായിരുന്ന അദ്ദേഹം [[ഷബ്ദ്രുങ്ങ് റിമ്പോച്ചെ]] (Zhabdrung RinpOche) എന്നറിയപ്പെടുന്നു. ഇദ്ദേഹം മൂന്ന് ടിബറ്റൻ ആക്രമങ്ങളെആക്രമണങ്ങളെ കീടടക്കികീഴടക്കി. ഭരണ നിയമം കൊണ്ട് വരികയും ട്സ ഇങ്ങ്(Tsa Yig) ക്രോഡീകരിക്കുകയും മതാധിഷ്ഠിത വിദ്യാഭ്യാസം നല്കുകയും അഭ്യന്തരആഭ്യന്തര ഭരണ വ്യവസ്ഥ കൊണ്ട് വന്ന്കൊണ്ടുവന്ന് പുരോഹിത ഭരണം ആരംഭിച്ചുആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആഭ്യന്തരയുദ്ധത്തിനു തുടക്കം കുറിക്കുകയും ഴബ്ദ്രുങ്ങ് ഭരണം 200 വർഷം കൊണ്ട് അവസാനിക്കുകയും ചെയ്തു. 1885ൽ ഉഗ്യെൻ വാങ്ങ്ചൂക്ക്വാങ്ങ്ചൂക് (Ugyen Wangchuck) അധികാരത്തിലെത്തുകയും ഇന്ത്യയിൽ ബ്രിട്ടിഷുകാരുമായി സഹകരിക്കുകയും ചെയ്തു<ref name=bn/>.
 
==ഇരുപതാം നൂറ്റാണ്ട്==
1907ൽ ഉഗ്യേൻഉഗ്യെൻ വാങ്ങ്ചൂക് ഭൂട്ടാന്റെ പാരമ്പര്യ കിരീടവകാശിയായികിരീടാവകാശിയായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഭൂട്ടാൻ പതുക്കെ പുതിയ പദ്ധതികൾ ആരംഭിച്ചു. നാഷണൽ അസ്സെംബ്ലിഅസംബ്ലി, റോയൽ ഭൂട്ടാനീസ് ആർമി, റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് എന്നിവ രൂപീകരിച്ചു. പുതിയ ഭരണ ഘടന രൂപീകരിച്ചു. 1971ൽ ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നേടി<ref name=bn/>.
 
==അവലംബം==
{{reflist}}
 
==പുറത്തെയ്ക്കുള്ളപുറത്തേയ്ക്കുള്ള കണ്ണികൾ==
*[http://www.bhutanstudies.org.bt/admin/pubFiles/v11-2.pdf Formation of the State of Bhutan in the 17th Century and its Tibetan Antecedents]
*[http://www.bhutannewsonline.com/monarchy.html Profile of Bhutanese Kings]
"https://ml.wikipedia.org/wiki/ഭൂട്ടാന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്