"കാമില്ല സ്പാർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ==ജീവിതരേഖ== ==
കാമില്ല സ്പാർവ് 1943 ജൂൺ 3 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമില് ജനിച്ചു. Most Promising Newcomer (female) നുള്ള ഗോൾഡന് ഗ്ലോബ് പുരസ്കാരം 1967 ല് ''Dead Heat on a Merry-Go-Round'' എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. അഭിനയിച്ച മറ്റു ചിത്രങ്ങള് ''Murderers' Row'' (1966), ''The Trouble with Angels'' (1966), ''Assignment K'' (1968), ''Nobody Runs Forever'' (1968), ''https[[://en.wikipedia.org/wiki/:Mackenna%27s_Gold 's_Gold|Mackenna's Gold]'' (1969)]]'', ''Downhill Racer'' (1969), ''The Greek Tycoon'' (1978), ''Caboblanco'' (1980) ''Survival Zone'' (1983) എന്നവയാണ്. ''The Rockford Files'', ''The Love Boat'', ''Hawaii Five-O'' , ''Jacqueline Susann's Valley of the Dolls'' (1981) എന്നങ്ങനെയുള്ള ടി.വി. ഷോകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റു പല സിനിമകളിലും പ്രധാന വേഷങ്ങള് ചെയ്തിട്ടുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2396779" എന്ന താളിൽനിന്ന് ശേഖരിച്ചത്