"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==തരങ്ങൾ==
മേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻ‌നിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്‌. [[തായമ്പക|തായമ്പകയിലും]] [[കഥകളി|കഥകളിമേളക്കാരും]] ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ്‌ വീക്കൻ ചെണ്ട ഉപയോഗിക്കുക.
 
 
 
== ചെണ്ട ഉപയോഗിക്കുന്ന വിധം ==
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്