"വിക്രം പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യൻ ഹോക്കി കളിച്ചിരുന്ന മധ്യനിര കളിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5:
==സീനിയർ കരിയർ==
2002ൽ വടക്കെ ആസ്ട്രേലിയയിൽ അഡ്ലേയ്ഡിൽ ചതുർ രാഷ്ട്ര ടൂർണ്ണമെന്റിലൂടെയാണ്‌ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.2004ൽ ആഥൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഇദ്ദേഹം കളിച്ചിരുന്നു .ഇന്ത്യക്ക് അന്ന് ഏഴാം സ്ഥാനം ലഭിച്ചു
 
[[വർഗ്ഗം:ഇന്ത്യൻ ഹോക്കി കളിക്കാർ]]
"https://ml.wikipedia.org/wiki/വിക്രം_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്